പ്രപഞ്ചനാഥന്റെ പ്രഭ മങ്ങാത്ത വാക്കുകളാണ് വിശുദ്ധ ഖുർആൻ.ഹിറയുടെ അകത്തളങ്ങളിൽ വെച്ച് അശ്റഫുൽഖൽഖിന്റെ ഹൃദയാന്തരങ്ങളിലേക്ക് ജിബ്രീൽ(അ) ഇഖ്റഇന്റെ മധുര മന്ത്രങ്ങൾ ചൊരിഞ്ഞു കൊടുക്കുന്നതോടെയാണ് ഖുർആൻ എന്ന അത്ഭുത ഗ്രന്ഥം മാനവ ലോകത്തേക്കെത്തുന്നത്. സമസ്തരള ഇസ്ലാം മത വിദ്യാഭ്യാ സ ബോർഡ്.മത വൈജ്ഞാനിക രംഗത്ത് വിപ്ലവങ്ങൾ തീർക്കുന്ന വിദ്യഭ്യാസ ബോർഡിനു കീഴിൽ കഴിഞ്ഞ റമളാനിൽ തുടക്കം കുറിച്ച തിലാവ ഖുർആൻ ക്ലാസ്സിന്റെ തുടർച്ച എന്നോണമാണ് ഈ വർഷത്തെ റമദാനിൽ തിലാവ ഡിപ്ലോമ കോഴ്സിന് തുടക്കം കുറിച്ചിരിക്കുന്നു
:.
സമസ്ത നേരിട്ട് നടത്തുന്ന 18 വയസ്സുകഴിഞ്ഞ െപാതുജനങ്ങള്‍ക്ക് ഖുര്‍ആനിെല തജ്‌വീദിെന്റ നിയമങ്ങെള കൂടുതല്‍ മനസ്സിലാക്കാനും സംശയ നിവാരണത്തിനും, ഖിറാഅത്തിലുള്ള െതറ്റുകള്‍ കണ്ടെത്താനും അത് തെറ്റുകൾ തിരുത്തി ജീവിതത്തില്‍ പ്രാവര്‍ത്തിമാക്കാനും ഇതിലൂെട സാധിക്കുന്നു.
44 േമാഡ്യൂളുകളായി 6 പരീക്ഷകളും ഒരു െെഫനല്‍ പരീക്ഷയും ഉള്‍െക്കാള്ളിച്ചുെകാണ്ട്് ഉള്ളതാണ് ഇതിന്റെ പാഠ്യപദ്ധതി. പൂര്‍ത്തീകരിച്ചവര്‍ക്ക് െെഫനല്‍ പരീക്ഷ നടത്തുകയും വിജയികള്‍ക്ക് സര്‍ട്ടിഫികറ്റ് നല്‍കുകയും െചയ്യുക.
സമസ്ത നേരിട്ട് നടത്തുന്ന ഓണ്‍ലൈന്‍ കോഴ്‌സ് സമസ്തയുടെ മുജവ്വിദുമാരുടെ നേതൃത്വം ഉയര്‍ന്ന നിലവാരമുള്ള പാഠ്യ പദ്ധതി ഖുര്‍ആന്‍ പാരായണം മികവുറ്റതാക്കാന്‍ പ്രത്യേക പരിശീലനം മൊബൈല്‍ അപ്ലിക്കേഷന്‍ മുഖേന ലൈവ് ക്ലാസുകള്‍ പഠനപുരോഗതി പരിശോധിക്കാനുള്ള മൂല്യനിര്‍ണയങ്ങള്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ ഫീസ് ? 500